Demonstration

Manually operated improved attachment with bearing for spraying insecticides on arecanut trees using Wonder Climber. It is available with Wonder Climber Model-2A machine. Demonstration in video given below.

Fitting of extra springs on Wonder Climber to avoid slipping on some arecanut trees with bottom portion very fat and top portion very narrow size.

അടിയിൽ വണ്ണക്കൂടുതലും മുകളിൽ വണ്ണക്കുറവുമുള്ള കവുങ്ങുകളിൽ വണ്ടർ ക്ലൈംമ്പർ കയറ്റുമ്പോൾ മുകളിലെത്തുമ്പോൾ വഴുതിപ്പോകുന്നത് ഒഴിവാക്കാനുള്ള സജ്ജീകരണത്തോടെയാണ് ഇപ്പോൾ വണ്ടർ ക്ലൈംമ്പർ ഇറങ്ങുന്നത്. അതിന് അത്തരം കവുങ്ങുകളിൽ താഴത്തെ വളയത്തിന്റെ റമ്പർ ചക്രത്തിനടുത്തായി ഉള്ള ദ്വാരത്തിൽ സ്പ്രിങ്ങിന്റെ ഒരറ്റം കൊളുത്തുകയും മറ്റെ അറ്റം താഴത്തെ കപ്പി പിടിപ്പിച്ച ചതുര പൈപ്പിന്റെ അറ്റത്ത് വലിച്ച് കൊളുത്തുകയും ചെയ്യുക. പഴയ യന്ത്രങ്ങളിലും ഇത്തരത്തിൽ ചെയ്യാവുന്നതാണു്.